ഇലക്ട്രിക്ക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ @വലപ്പാട്

ചാവക്കാട്-കൊടുങ്ങല്ലൂർ മേഖലയിൽ സഹകരണ രംഗത്ത് ആദ്യമായാണ് ഒരു ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുന്നത്. നാട്ടിക ഫർക്ക റൂറൽ ബാങ്കിന്റെ കീഴിൽ ഓഗസ്റ്റ് 13 നാണ് ഉദ്ഘാടനം. ഇലക്ട്രിക് വാഹനം വാങ്ങിയാൽ ഇടയ്ക്കു ചാർജ് ചെയ്യാൻ എന്തു ചെയ്യും? ഇലക്ട്രിക് വാഹനം വാങ്ങാൻ ആലോചിക്കുന്ന ഏതൊരാളെയും പിന്തിരിപ്പിക്കുന്ന ചോദ്യം ഇതാണ്. യാത്രയ്ക്കിടെ ഒരു മൊബൈൽ ഫോൺ ചാർജ് ചെയ്യുന്ന ലാഘവത്തോടെ വാഹനം ചാർജ് ചെയ്യാനാകുമെങ്കിൽ പ്രശ്നത്തിനു പരിഹാരമായി.പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ കാലമാണ് ഇനി വരാൻ പോകുന്നതെന്ന തിരിച്ചറിവാണ് … Continue reading ഇലക്ട്രിക്ക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ @വലപ്പാട്