Sunday, September 15, 2024
HomeBlogതൃശ്ശൂരിൽ നാളെ ആനയൂട്ട്
spot_img

തൃശ്ശൂരിൽ നാളെ ആനയൂട്ട്

രാമായണ മാസാചരണത്തിന്റെ ഭാഗമായി കുളശ്ശേരി, ലക്ഷ്മി നരസിംഹമൂർത്തി ഹനുമാൻ, ഗോശാലകൃഷ്‌ണൻ ക്ഷേത്രത്തിൽ കർക്കിടക മാസം 24 (08.08.2024) വ്യാഴാഴ്‌ച അഷ്ടദ്രവ്യ ഗണപതിഹോമം, ഗജപൂജ, ആനയൂട്ട് എന്നിവ നടത്തുന്നു. അഷ്ടദ്രവ്യ ഗണപതിഹോമം രാവിലെ 6 മണിക്കും ഗജപൂജ രാവിലെ 8.30 നും ആനയൂട്ട് രാവിലെ 9 മണിക്കുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments