Tuesday, September 10, 2024
HomeKeralaവയനാടിനു കരുതലായി ഹരിതകർമ്മസേനയും
spot_img

വയനാടിനു കരുതലായി ഹരിതകർമ്മസേനയും

എറണാകുളം: മാലിന്യമുക്ത നവകേരളത്തിൻറെ മാലാഖമാർ മറ്റൊരു മാതൃക കൂടി വരച്ചിടുന്നു. തങ്ങളുടെ അധ്വാനത്തിൻ്റെ ഒരു വിഹിതമായി. 80000/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ബഹു. തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം. ബി രാജേഷിനു കൈമാറി. ഈ മനസുകൾ ഉള്ളിടത്തോളം കേരളം തോൽക്കില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments