വയനാട് ഉരുൾപൊട്ടലിൽ ഇതുവരെ സ്ഥിരീകരിച്ചത് 314 പേരുടെ മരണമാണ് .അതേസമയം ഇപ്പോഴും മൃതദേഹങ്ങൾ കണ്ടെത്തുന്നുണ്ട് .ഇന്ന് ജീവനോടെ ഹോംസ്റ്റേയ് ഉടമയെയും കുടുംബത്തെയും കണ്ടെത്തിയത് രക്ഷാപ്രവർത്തകർക്കു ആശ്വാസം നൽകുന്ന വാർത്തയാണ് .മുന്നൂറോളം ആളുകളെ ഇനിയും കണ്ടെത്താനായി ഉണ്ട് .
കേരളത്തിൽ സംഭവിച്ച ഈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം