എറണാകുളം കടവന്ത്ര റീജണൽ സ്പോർട്ട്സ് സെന്ററിലെ വയനാട് ദുരിതാശ്വാസ സഹായ ശേഖരണ കേന്ദ്രത്തിൽ സഹായധന ചെക്കുകൾ മമ്മുട്ടിയിൽ നിന്ന് മന്ത്രി പി.രാജീവും ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷും ചേർന്ന് ഏറ്റുവാങ്ങുന്നു. മമ്മുട്ടി 20 ലക്ഷം രൂപയും മകൻ ദുൽക്കർ സൽമാൻ 15 ലക്ഷം രൂപയും സംഭാവനയായി നൽകി.