ദുരന്തഭൂമിയിലേക്ക് തൃശ്ശൂരിൽ നിന്നും 40 അംഗ സംഘം
വയനാട്ടിലെ ദുരന്തഭൂമിയിലേക്ക് തൃശ്ശൂരിൽ നിന്നും 40 അംഗ സംഘം പുറപ്പെട്ടു. ഫയർ ആൻഡ് റസ്ക്യൂ സർവീസിൻ്റെ 40 സിവിൽ ഡിഫൻസ് വോളണ്ടിയേഴ്‌സ് ആണ് രാവിലെ പുറപ്പെട്ടത്.ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കാണ് സംഘം പുറപ്പെട്ടത്.അഞ്ച് ദിവസത്തോളം സംഘം പ്രദേശത്ത് തങ്ങും.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed