ജീവനുവേണ്ടി നിസ്സഹായതയുടെ നിലവിളി

വയനാട് ഉരുൾ പൊട്ടൽ മേഖലയിൽ നിന്നും രക്ഷപെടനായി നിലവിളിക്കുന്ന കരളയിപ്പിക്കുന്ന കാഴ്ച. മണ്ണിൽ പുത്തഞ്ഞു പോയ ഇദ്ദേഹത്തിന് ചെളിയിൽ നിന്നും എഴു ന്നേറ്റ് നിൽക്കാൻ പോലും ആവുന്നില്ല. നിസ്സഹായതയുടെ ആൾരൂപമായ ഇദ്ദേഹത്തിന്റെ രക്ഷക്ക് വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നാണ് അറിയുന്നത്. ഒരുപാട് ആളുകൾ ഇതുപോലെ മണ്ണിലും പാറയിലും കുടുങ്ങി കിടക്കുന്നുണ്ട് എന്ന് പ്രദേശവാസികൾ പറയുന്നു.