നൂപുരയിലെ താളം

ചിലങ്കയിൽ മണികൾ കിലുങ്ങും പോലെ ചെറുപ്പത്തിലേ ഉള്ളിൽ മുളപൊട്ടിയ മോഹമാണ് നൃത്തം.എന്റെ ജീവിതത്തിന്റെ താളം ചിലങ്കക്ക് ഒപ്പമാണ്, ബാക്കിയെല്ലാം അതിനോടൊപ്പം ചേർന്നു നിൽക്കുന്നു. പ്രിയ ടീച്ചർ പറഞ്ഞു തുടങ്ങി ജീവിതം നൃത്തം ജോലി കുടുംബം അങ്ങനെ എല്ലാം….ഗുരുവായൂരിൽ നൂപുര സംഗീത നൃത്ത വിദ്യാലയം എന്ന കലാക്ഷേത്രത്തിൽ ചിലങ്കയുടെ താളം മുറുകുന്നു.ജീവിതത്തിൽ ടെൻഷൻ കുറക്കാനും ചിട്ടകൾ വരുത്താനും നൃത്തം ഒരു ഔഷധമാണ്. ഇവിടെ നൂപുരയിൽ എല്ലാ പ്രായത്തിലുമുള്ള ശിഷ്യർ ഉണ്ട്. അംഗനവാടിക്കാരി മുതൽ സർക്കാർ ഉദ്യോഗസ്ഥ വരെ പ്രിയ … Continue reading നൂപുരയിലെ താളം