വായനക്കാരനും എഴുത്തുകാരനും കൂടിയാണ് ഷംനാദ് തൃശ്ശൂരിലെ പാലസ് റോഡിനു പുസ്‌തകങ്ങളുടെ മണം കൂടിയുണ്ട്.പുസ്‌തകങ്ങൾക്കൊപ്പം ആയിരിക്കും നമ്മൾ എല്ലാം ഷംനാദിനെ കണ്ടിട്ടുണ്ടാവുക. ഊണും ഉറക്കവും പോലും ഉപേക്ഷിച്ചു ഇയാൾ പുസ്‌തകങ്ങൾക്കൊപ്പം യാത്ര തുടങ്ങിയിട്ട് ഇരുപതു വർഷത്തിൽ ഏറെയായി…തൃശൂർ നഗരത്തിലെ പാലസ് റോഡ് എന്ന് പറഞ്ഞാൽ അക്ഷരാർത്ഥത്തിൽ പുസ്തകങ്ങളുടെ വീഥി കൂടിയാണ്. ഇരുപതിൽ കൂടുതൽ വര്ഷങ്ങളായി അഞ്ചു വഴിയോര പുസ്‌തക കച്ചവടക്കാർ ഇവിടെ കച്ചവടം നടത്തികൊണ്ടിരിക്കുന്നു. വായനാശീലം കുറഞ്ഞു വരുന്ന ഇക്കാലത്തു ലോകോത്തര കൃതികളും വിദ്യാർത്ഥികളുടെ പാഠപുസ്‌തകവും വളരെ വിലക്കുറവിൽ … Continue reading പുസ്തകങ്ങളുടെ സഹയാത്രികൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed