കേന്ദ്ര ബജറ്റിൽ കേരളത്തിനോട് അവഗണനയില്ലെന്നു സുരേഷ് ഗോപി.എയിംസിന് സംസ്ഥാന സർക്കാർ നൽകിയ150 ഏക്കർ സ്ഥലം മതിയാകില്ല’ – സുരേഷ് ഗോപി.
150 ഏക്കറോളം സ്ഥലം ഏറ്റെടുത്തിട്ടുണ്ട് എന്ന ചോദ്യത്തിൽ അത്രയാണോ വേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം കേന്ദ്ര ബജറ്റിൽ കേരളത്തിന് വീണ്ടും നിരാശയായിയിരുന്നു. കേരളത്തിന്റെ ആവശ്യങ്ങളിൽ പ്രഖ്യാപനങ്ങളൊന്നമുണ്ടായില്ല. കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നും തന്നെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല.