Tuesday, July 23, 2024
spot_img
HomeThrissur Newsകഞ്ചാവു വേട്ട, 2 യുവാക്കൾ അറസ്‌റ്റിൽ
spot_img

കഞ്ചാവു വേട്ട, 2 യുവാക്കൾ അറസ്‌റ്റിൽ

ചാലക്കുടിഃ വാഹന പരിശോധനയ്ക്കിടെ മേലൂർ നടത്തുരുത്തിൽ നിന്നു 2.3 കി ലോ കഞ്ചാവുമായി 2 പേർ ചാലക്കുടി വാഹന പരിശോധനയ്ക്കിടെ മേലൂർ നടത്തുരുത്തിൽ നിന്നു 2.3 കിലോ കഞ്ചാവുമായി 2 പേർ അറസ്റ്റിൽ. എറണാകുളം ജില്ലയിലെ ആലുവ പാറപ്പുറം വാളാടിക്കൂട്ടം അലൻ (22), കുന്നത്തുനാട് താന്നിപ്പുഴ കുറ്റൂ ക്കാരൻ ഷാനു (22) എന്നിവ രെയാണ് എക്സൈസ് ഇൻ സ്പെക്ടർ എസ്.സമീർ അറസ്റ്റ‌് ചെയ്തത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൈക്കും ഇവരുടെ പക്കലുണ്ടായിരുന്ന പണവും കസ്റ്റഡിയിലെടുത്തു.

അസി. എക്സൈസ് ഇൻസ്പെക്ട‌ർമാരായ കെ.പി.സു നിൽകുമാർ, ഇ.പി.ബോസ്, കെ. എൻ.സുരേഷ്, പി.പി.ഷാജി, പ്രി വന്റീവ് ഓഫിസർമാരായ പി.കെ. ആനന്ദൻ, ഷിജു വർഗീസ്, സി വിൽ എക്സൈസ് ഓഫിസർ പിങ്കി മോഹൻദാസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments