Wednesday, June 12, 2024
spot_img
HomeAnnouncementsഡബ്ബിങ് ആണോ ഇഷ്ടം ? എങ്കില്‍ ഫെഫ്കയ്ക്ക് നിങ്ങളെ വേണം, ഉടന്‍ അപേക്ഷിക്കുക
spot_img

ഡബ്ബിങ് ആണോ ഇഷ്ടം ? എങ്കില്‍ ഫെഫ്കയ്ക്ക് നിങ്ങളെ വേണം, ഉടന്‍ അപേക്ഷിക്കുക

ഫെഫ്ക ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളെ തേടുന്നു. ഫെഫ്ക ഡബ്ബിങ് യൂണിയന്റെ നേതൃത്വത്തില്‍ മലയാള സിനിമയിലെ സംവിധായകരുടെയും സൗണ്ട് എന്‍ജിനീയര്‍മാരുടെയും സാന്നിധ്യത്തിലായിരിക്കും ശബ്ദ പരിശോധന നടത്തുക.

ഭാഷ, ഉച്ചാരണം, മോഡുലേഷന്‍ എന്നിവയിലുള്ള നിങ്ങളുടെ അഭിരുചിക്കായിരിക്കും കൂടുതല്‍ പ്രാധാന്യം. എസ്എസ്എല്‍സി പാസായിട്ടുള്ള, 18 വയസ്സു മുതല്‍ 50 വയസ്സു വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ പൂര്‍ണ്ണ, KRWA-12, കട്ടച്ചല്‍ റോഡ്, തിരുമല PO, തിരുവനന്തപുരം 695006 എന്ന അഡ്രസ്സിലേക്ക് അയക്കുക

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments