Wednesday, May 29, 2024
spot_img
HomeCity Newsതെക്കോട്ടു ഇറക്കവും കുടമാറ്റവും
spot_img

തെക്കോട്ടു ഇറക്കവും കുടമാറ്റവും

ഇലഞ്ഞിത്തറ മേളത്തിന് ശേഷം ഏവരും കാത്തിരിക്കുന്ന വര്‍ണാഭമായ തെക്കോട്ടിറക്കവും കുടമാറ്റവും നടക്കും. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങള്‍ ഗജവീരന്‍മാരെ അണി നിരത്തി പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് പൂര ദിനത്തിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്.

ഇരുവശവും ഒന്നിനൊന്നു മികവാര്‍ന്ന കുടകള്‍ നിവര്‍ത്തി മത്സരിച്ചുള്ള കുടമാറ്റം അവര്‍ക്ക് ഇനി ഒരാണ്ടത്തേക്കു മനസ്സില്‍ സൂക്ഷിക്കാനുള്ള കാഴ്ചയാണ്. ഇതിന് ശേഷം പുലര്‍ച്ചയോടെയാണ് വെടിക്കെട്ട് നടക്കുക.നാളെയാണ് അടുത്ത പൂരത്തിന്റെ തീയതി പ്രഖ്യാപിച്ച് തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments