Friday, April 19, 2024
spot_img
HomeAnnouncementsഗസ്റ്റ് അധ്യാപക നിയമനം
spot_img

ഗസ്റ്റ് അധ്യാപക നിയമനം

തൃശ്ശൂർ: സെയ്ന്റ് തോമസ്

കോളേജിൽ അടുത്ത അധ്യയന വർഷത്തിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യു.ജി.സി. നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ ഏപ്രിൽ ആറിന് മുൻപ് ബയോഡേറ്റയും അസൽ സർട്ടിഫിക്റ്റുകളുടെ പകർപ്പും സഹിതം hr@stthomas.ac.in എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.

അഭിമുഖം ഏപ്രിൽ 16 -ന് ബോട്ടണി, സുവോളജി, ഹിസ്റ്ററി, മലയാളം, ഫിസിക്‌സ്, കംപ്യൂട്ടർ സയൻസ്. ഏപ്രിൽ 17 -ന് കെമിസ്‌ട്രി, സൈക്കോളജി, കൊമേഴ്സ്, ഇംഗ്ലീഷ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments