Wednesday, June 12, 2024
spot_img
HomeBREAKING NEWSപോക്സോ കേസിൽ ഇരട്ടജീവപര്യന്തം
spot_img

പോക്സോ കേസിൽ ഇരട്ടജീവപര്യന്തം

അന്തിക്കാട്ഃ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് ഇരട്ടജീവ പര്യന്തവും 38 വർഷം തടവും 4,50,000 രൂപ പിഴയും വിധിച്ചു. അന്തിക്കാട് നൂറുൽ ഹുദാ മദ്രസയിലെ അധ്യാപകനും അന്തിക്കാട് ജുമാമസ്‌ജിദിലെ ഖത്തീബുമായിരുന്ന കരൂപ്പടന്ന കുഴിക്കണ്ടത്തിൽ ബഷീറി (53)നെയാണ് തൃശ്ശൂർ സ്പെഷ്യൽ ഫാസ്റ്റ്‌ട്രാക്ക് പോക്സോ കോടതി ശിക്ഷ വിധിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments