Wednesday, May 29, 2024
spot_img
HomeCity Newsവി.എസ്. സുനിൽകുമാർ പുതുക്കാട് മണ്ഡലത്തിൽ
spot_img

വി.എസ്. സുനിൽകുമാർ പുതുക്കാട് മണ്ഡലത്തിൽ

പുതുക്കാട് എൽ.ഡി. എഫ്. സ്ഥാനാർഥി വി.എസ്. സുനിൽകുമാർ പുതുക്കാട് മണ്ഡലത്തിലെവിവിധയിടങ്ങളിൽ പര്യടനം നടത്തി.
നെന്മണിക്കരയിൽനിന്ന് ആരംഭിച്ച പര്യടനം സി.പി.എം. സംസ്ഥാന കമ്മറ്റിയംഗം എം.കെ. കണ്ണൻ ഉദ്ഘാടനം ചെയ്തു. സി.പി.എം. കൊടകര ഏരിയാ സെക്രട്ടറി പി.കെ. ശിവരാമൻ അധ്യക്ഷനായി.

v.s sunilkumar


തലോർ, തൊട്ടിപ്പാൾ, മു ളങ്ങ്, മുത്രത്തിക്കര,
നന്തിക്കര, വടക്കേതൊറവ്, കണ്ണമ്പത്തൂർ, മറവാഞ്ചേരി, രണ്ടാംകല്ല്, ശാന്തിനഗർ, ആമ്പല്ലൂർ വടക്കുമുറി, പാലയ്ക്കപറമ്പ്, മാവിൻ ചുവട്, ആലേങ്ങാട്, പൂക്കോ ട്, പള്ളിക്കുന്ന്, നന്തിപുലം, മുപ്ലിയം, കിഴക്കേ കോടാലി,
വെള്ളിക്കുളങ്ങര, വാസുപുരം തുടങ്ങി നാല്പതോളം കേന്ദ്രങ്ങളിൽ സ്വീകരണമുണ്ടായി. കെ.കെ. രാമചന്ദ്രൻ എം .എൽ.എ., സി.പി.എം. കൊടകര ഏരിയാ സെക്രട്ടറി പി.കെ. ശിവരാമൻ, എൽ. ഡി.എഫ്. പുതുക്കാട് മണ്ഡലം കൺവീനർ ടി.എ. രാമകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, സി.യു. പ്രി യൻ എന്നിവരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments