Wednesday, June 12, 2024
spot_img
HomeBREAKING NEWSഅധിക്ഷേപംആവർത്തിച്ച്:കലാമണ്ഡലം സത്യഭാമ
spot_img

അധിക്ഷേപംആവർത്തിച്ച്:കലാമണ്ഡലം സത്യഭാമ

കലാഭവൻ മണിയുടെ സഹോദരനും കലാകാരനുമായ ആർഎൽവി രാമകൃഷ്ണനെ കുറിച്ച് പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നതായി കലാമണ്ഡലം സത്യഭാമ ജൂനിയർ. പറഞ്ഞതിൽ യാതൊരുവിധ കുറ്റബോധവും തോന്നുന്നില്ലെന്ന് അധിക്ഷേപം ആവർത്തിച്ച് അവർ പറഞ്ഞു.

മോഹിനിയാട്ടം നടത്തുന്നത് മോഹിനിയാകണം. മോഹിനിയാട്ടത്തിൽ പങ്കെടുക്കാൻ സൗന്ദര്യം വേണം. കറുത്തവർ മേക്കപ്പ് ചെയ്ത് വൃത്തിയാക്കണം. മേക്കപ്പിട്ടാണ് പല കുട്ടികളും രക്ഷപ്പെടുന്നത്.
മാദ്ധ്യമപ്രവർ‌ത്തകരോടും വളരെ മോശമായ രീതിയിലായിരുന്നു സത്യഭാമ ജൂനിയറിന്റെ സംസാരം. തല്ലിവിട്ടാൽ പോലും പോകില്ലാത്ത കൂട്ടരാണെന്നും വാർത്താ സമ്മേളനത്തിനിടെ അവർ മാദ്ധ്യമപ്രവർത്തരെ അവർ അധിക്ഷേപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments