Wednesday, June 12, 2024
spot_img
HomeBlogഎംപവർ ത്രൂ വിബ്ജിയോർ ഫിറ്റ്നസ് സെന്റർ
spot_img

എംപവർ ത്രൂ വിബ്ജിയോർ ഫിറ്റ്നസ് സെന്റർ


ജീവിതത്തിരക്കിൽ സ്വന്തം സന്തോഷങ്ങൾ മാറ്റിവെച്ചു നെട്ടോട്ടം ഓടുന്ന വനിതയാണോ നിങ്ങൾ ?ജോലിത്തിരക്കുകൾക്കിടൽ സമയക്കുറവുകൊണ്ട് നിങ്ങളുടെ മാനസികാരോഗ്യം താളംതെറ്റി കിടക്കുകയാണോ?

എങ്കിൽ നിങ്ങൾക്കായി ഒളരിയുടെ ഹൃദയഭാഗത്ത് വിബ്ജിയോർ എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കുന്നു.

ആരോഗ്യമുള്ള ശരീരത്തിലെ ഒരു ആരോഗ്യമുള്ള മനസുണ്ടാകുകയുള്ളു.
ജീവിതത്തിന്റെ ഒരുഘട്ടത്തിലെത്തുമ്പോൾ സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും മറന്ന് ഒരു യന്ത്രം കണക്കെ കഴിഞ്ഞുകൂടുന്നവർക്കെല്ലാം ഒരു പുത്തൻപ്രതീക്ഷയുടെയുടെയും ഉണർവിന്റെയും ലോകം തുറന്ന് കൊടുക്കുക എന്ന ലക്ഷ്യത്തിൽ നിന്നും നമുക്കിടയിൽ തന്നെയുള്ള ബീന ജേക്കബ് തുടക്കം കുറിച്ച ഈ സംരംഭം വിജയകരമായി പ്രവർത്തിച്ചു വരുന്നു.എല്ലാ
സുരക്ഷിതത്വത്തോടെയും പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിലേക്ക് സംശയം കൂടാതെ ധൈര്യപൂർവം നിങ്ങൾക്ക് കടന്ന് വരാം.


സൗകര്യപ്രദമായ സമയക്രമത്തിൽ ഒരുക്കിയിരിക്കുന്ന Zumba, Yoga, karate & classical dance classes for Housewives, Working women & students.

Zumba: Morning batch from 6 to 7 am for Working women & Students.
10.30 to 11.30 for Housewives

Evening batch: 6 to 7 pm for Working women & Students.

Sunday batch: Cinematic & Classical dance

For more enquiries contact: 9847035117

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments