Wednesday, June 12, 2024
spot_img
HomeLITERATUREപുതൂർ പുരസ്‌കാരം വൈശാഖന്
spot_img

പുതൂർ പുരസ്‌കാരം വൈശാഖന്

ഗുരുവായൂർഃ ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റ് ആൻഡ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുതൂർ പുരസ്കാരത്തിന് (11,111 രൂപ) കഥാകൃത്ത് വൈശാഖനെ തിരഞ്ഞെടുത്തു.

പുതൂരിന്റെ പത്താം ചരമവാർഷികദിനമായ ഏപ്രിൽ രണ്ടിന് തൃശ്ശൂർ പ്രസ് ക്ലബ്ബ് ഹാളിൽ ചേരുന്ന അനുസ്മരണച്ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ ഷാജു പുതൂരും ഫൗണ്ടേഷൻ കൺവീനർ ജനു ഗുരുവായൂരും അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments