Wednesday, June 12, 2024
spot_img
HomeAnnouncementsവൈദ്യുതി മുടങ്ങും
spot_img

വൈദ്യുതി മുടങ്ങും

തൃശ്ശൂർ എം.ജി. റോഡ് മന്നത്ത് ലെയിൻ, മാരാത്ത് ലെയിൻ, ഡി.സി.സി. വഴി എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ എട്ടുമുതൽ 11 വരെ വൈദ്യുതി മുടങ്ങും.തൃശ്ശൂർ രാമനിലയം, വഞ്ചിക്കുളം, അരണാട്ടുകര, ജൂബിലി മിഷൻ, വിവേകോദയം, ബിനി, പൂങ്കുന്നം, കേരള വർമ, ചെമ്പുക്കാവ് എന്നിവിടങ്ങളിൽ വ്യാഴാഴ്‌ച രാവിലെ എട്ടുമുതൽ 10 വരെ വൈദ്യുതി മുടങ്ങും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments