Wednesday, June 12, 2024
spot_img
HomeKeralaസുപ്രിംകോടതിയിൽ മാപ്പുപറഞ്ഞ് പതഞ്ജലി
spot_img

സുപ്രിംകോടതിയിൽ മാപ്പുപറഞ്ഞ് പതഞ്ജലി

സുപ്രിംകോടതിയിൽ മാപ്പുപറഞ്ഞ് പതഞ്ജലി. മാപ്പപേക്ഷയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സുപ്രിംകോടതി വിലക്കുണ്ടായിട്ടും പരസ്യങ്ങൾ പ്രസിദ്ധീകരിച്ചത് ബോധപൂർവ്വമല്ല. അബദ്ധത്തിൽ സംഭവിച്ച വീഴ്ച മാപ്പാക്കണം എന്ന് അപേക്ഷിച്ച പതഞ്ജലി ഇനി വീഴ്ച ആവർത്തിയ്ക്കില്ലന്നും അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments