Wednesday, June 12, 2024
spot_img
HomeCity Newsലോക് സഭാ തെരഞ്ഞെടുപ്പ്തൃശൂർ സബ് കളക്ടർ അസി. റിട്ടേണിംഗ് ഓഫീസർ
spot_img

ലോക് സഭാ തെരഞ്ഞെടുപ്പ്തൃശൂർ സബ് കളക്ടർ അസി. റിട്ടേണിംഗ് ഓഫീസർ

സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം മാര്‍ച്ച് 28 ന് തുടങ്ങും.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ച് തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായി സബ് കളക്ടര്‍ മുഹമ്മദ് ഷഫീഖിനെ നിയമിച്ചുകൊണ്ട് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ ഉത്തരവിറക്കി. തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം മാര്‍ച്ച് 28 ന് തുടങ്ങും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments