Friday, April 19, 2024
spot_img
HomeBlogസര്ക്കാരിന്റെ സി സ്പേസ് ഒ ടി ടി പ്ലാറ്റ്ഫോം പ്രവർത്തനസജ്ജമാകുന്നു
spot_img

സര്ക്കാരിന്റെ സി സ്പേസ് ഒ ടി ടി പ്ലാറ്റ്ഫോം പ്രവർത്തനസജ്ജമാകുന്നു

സർക്കാർ സംവിധാനത്തിൽ ഒ ടി ടി പ്ലാറ്റ്ഫോം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകുകയാണ് കേരളം. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ മുഖേന അവതരിപ്പിക്കുന്ന “സി സ്പേസ്” ഒടിടി പ്ലാറ്റ്ഫോം ലോഞ്ചിങ്ങിനു തയ്യാറായിക്കഴിഞ്ഞു. തിരഞ്ഞെടുക്കുന്ന സിനിമകള്‍ക്ക് മാത്രം പണം ന ൽകുന്ന രീതിയാണ് ഇതിലുണ്ടാവുക. തിയറ്റര്‍ റിലീസിങ്ങിനു ശേഷമായിരിക്കും സിനിമകള്‍ സി സ്പേസ് ഒ ടി ടിയിലേക്ക് എത്തുകയെന്നതിനാൽ ഈ സംവിധാനം തിയേറ്റര്‍ വ്യവസായത്തെ ഒരു തരത്തിലും ബാധിക്കുകയില്ല. പ്രേക്ഷകന്‍റെ ഇഷ്ടപ്രകാരം തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ക്ക് മാത്രം തുക നൽകുന്ന “പേ പ്രിവ്യൂ’ സൗകര്യമായതിനാൽഇതിലേക്ക് സിനിമ നൽകുന്ന ഓരോ നിര്‍മാതാവിനും പിന്നീടുള്ള വര്‍ഷങ്ങളിൽ ഇതിന്മേലുള്ള വരുമാനത്തിന്‍റെ ഒരു ഭാഗം ലഭിക്കും. കലാമൂല്യമുള്ളതും സംസ്ഥാന, ദേശീയ, അന്തര്‍ദ്ദേശീയ പുരസ്കാരം നേടിയതുമായ ചിത്രങ്ങള്‍ സി സ്പേസ് – ഒ ടി ടിയി പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍ഗണന നൽകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments