Thursday, April 24, 2025
HomeJobsജോലി ഒഴിവ്
spot_img

ജോലി ഒഴിവ്

ചാലക്കുടി: ബ്ലോക്ക് കൃഷി അസി.ഡയറക്ട‌റുടെ കീഴിൽ പ്രവർത്തിക്കുന്ന കാർഷിക സേവന കേന്ദ്രത്തിൽ ടെക്ന‌ിഷ്യൻ (ഒഴിവ്-15, യോഗ്യത എസ്എസ്എൽസി, വിഎച്ച്എസ്ഇ (കൃഷി), ഐടിഐ, പുല്ലുവെട്ടി യന്ത്രം, പവർ സ്പ്രേയർ, തെങ്ങുകയറ്റ യന്ത്രം, ടില്ലർ, ട്രാക്‌ടർ തുടങ്ങിയ യന്ത്രങ്ങൾ പ്രവർത്തിപ്പിച്ചു പരിചയമുള്ളവർ, കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്കു മുൻഗണന), ഫെസിലിറ്റേറ്റർ (ഒഴിവ്-ഒന്ന്, റിട്ട. കൃഷി ഓഫിസർ, ബിഎസ്‌സി അഗ്രികൾച്ചർ, ബിടെക് അഗ്രികൾച്ചറൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയർ (3 വർഷം പ്രവൃത്തിപരിചയം), വിഎച്ച്എസ്ഇ (കൃഷി വകുപ്പിൽ 5 വർഷം പ്രവർത്തിപരിചയം), ഡിപ്ലോമ ഇൻ അഗ്രികൾചർ സയൻസ് യോഗ്യതയുള്ളവർക്കു മുൻഗണന) ഒഴിവുകളുണ്ട്. താൽപര്യമുള്ളവർ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ, തിരിച്ചറിയൽ രേഖ എന്നിവയുമായി 15ന് 5നു മുൻപ് അപേക്ഷ സമർപ്പിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments