Monday, February 26, 2024
spot_imgspot_imgspot_imgspot_img
HomeAnnouncementsദാക്ഷായണി വേലായുധൻ അവാർഡ്: അപേക്ഷിക്കാം

ദാക്ഷായണി വേലായുധൻ അവാർഡ്: അപേക്ഷിക്കാം

സ്ത്രീ ശക്തീകരണത്തിനും പാര്‍ശ്വവത്കൃതരുടെ ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന വനിതയ്ക്ക് നല്‍കുന്ന ദാക്ഷായണി വേലായുധന്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് മുന്‍ഗണന. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അപേക്ഷ 15 നകം ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷാ മാതൃകയും വിശദവിവരങ്ങളും ജില്ലാ വനിതാ ശിശു വികസന ഓഫീസിലും ഐ സി ഡി എസ് ഓഫീസുകളിലും ലഭിക്കും. വളരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടങ്ങൾ ആർജ്ജിച്ച വനിതകൾക്കും പട്ടികവർഗത്തിൽപ്പെട്ടവർക്കും മുൻഗണന. ഫെബ്രുവരി 15 ന് വൈകിട്ട് 5.15 വരെ അപേക്ഷിക്കാം. വിശദവിവരത്തിന് അടുത്തുള്ള ശിശുവികസനപദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0481-2961272.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments