Monday, February 26, 2024
spot_imgspot_imgspot_imgspot_img
HomeBlog"എൻ നെഞ്ചിൽ കുടിയിരുക്കും തോഴർകൾ" : പിന്തുണയ്ക്ക് നന്ദിയുമായി നടൻ വിജയ്

“എൻ നെഞ്ചിൽ കുടിയിരുക്കും തോഴർകൾ” : പിന്തുണയ്ക്ക് നന്ദിയുമായി നടൻ വിജയ്

രാഷ്ട്രീയപാർടി പ്രഖ്യാപിച്ചതിനു പിന്നാലെ പിന്തുണച്ച എല്ലാവർക്കും നന്ദിയറിയിച്ച് നടൻ വിജയ്. പത്രക്കുറിപ്പിലൂടെയാണ് നടൻ തന്നെ പിന്തുണച്ച ജനങ്ങൾക്ക് നന്ദിയുമായെത്തിയത്. തന്റെ രാഷ്ട്രീയ യാത്രയിൽ നന്ദി അറിയിച്ച മാധ്യമങ്ങൾ, സിനിമ മേഖലയിൻ നിന്നുൾപ്പെടെയുള്ള സുഹൃത്തുക്കൾ, പൊതുജനങ്ങൾ എന്നിവർക്ക് നന്ദി അറിയിക്കുന്നുവെന്ന് വാർത്താക്കുറിപ്പിൽ വിജയ് അറിയിച്ചു. തന്നെ പിന്തുണയ്ക്കുന്ന വൻ തൂണുകളാണ് ജനങ്ങളെന്നും നടൻ പ്രസ്താവനയിൽ പറഞ്ഞു. 

ഫെബ്രുവരി രണ്ടിനാണ് നടൻ തന്റെ പാർടി പ്രഖ്യാപിച്ചത്. തമിഴക വെട്രി കഴകമെന്നാണ് പാർടിയുടെ പേര്. രാഷ്ട്രീയത്തെ ​ഗൗരവമായിത്തന്നെയാണ് കാണുന്നതെന്നും കാരാർ എഴുതിയ സിനിമകൾ പൂർത്തിയാക്കിയ ശേഷം പൂർണമായും രാഷ്ട്രീയത്തിലിറങ്ങുമെന്നും നടൻ പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments