Friday, April 19, 2024
spot_img
HomeBREAKING NEWSരാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് നടന്‍ വിജയ്
spot_img

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് നടന്‍ വിജയ്

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് നടന്‍ വിജയ്. തമിഴക വെട്രി കഴകം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് ദില്ലിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. വിജയ് ആയിരിക്കും പാര്‍ട്ടി ചെയര്‍മാന്‍. താന്‍ ഏറ്റെടുത്ത സിനിമകളെ ബാധിക്കാതെയാകും പ്രവര്‍ത്തനമെന്നും വിജയ് പറഞ്ഞു.

2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുമെന്ന് വാര്‍ത്താക്കുറിപ്പും പുറത്തുവിട്ടു.പാര്‍ട്ടി പ്രഖ്യാപനത്തെ തുടര്‍ന്ന് തമിഴ്നാട്ടിലെ വിവിധ ഇടങ്ങളില്‍ ആഘോഷം സംഘടിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments