Monday, February 26, 2024
spot_imgspot_imgspot_imgspot_img
HomeAnnouncementsസെയില്‍സ്മാന്‍ സ്ഥിരം ഒഴിവ്

സെയില്‍സ്മാന്‍ സ്ഥിരം ഒഴിവ്

താല്‍പര്യമുള്ളവര്‍ ഫെബ്രുവരി ഏഴിനകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

എറണാകുളത്തെ കേന്ദ്ര-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സെയില്‍സ്മാന്‍ തസ്തികയില്‍ (ശമ്പളം 19900-63200) എസ് ടി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവുണ്ട്. സുവോളജി/ഫിഷറീസ് സയന്‍സ്/ഹോം സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദം അല്ലെങ്കില്‍ വി എച്ച് എസ് സി ഫിഷ് പ്രോസസിങ് ടെക്‌നോളജി. കൂടാതെ ഫിഷ് മാര്‍ക്കറ്റിങ് ആന്‍ഡ് കാറ്ററിങ് മേഖലയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയവും. പ്രായപരിധി- 18-27 വയസ് (ഇളവുകള്‍ അനുവദനീയം). താല്‍പര്യമുള്ളവര്‍ ഫെബ്രുവരി ഏഴിനകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ഫോണ്‍: 0484 2312944.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments