Wednesday, May 29, 2024
spot_img
HomeBREAKING NEWSവിവാദ പോസ്റ്റ് പിൻവലിച്ചു പി ബാലചന്ദ്രൻ എം .എൽ. എ
spot_img

വിവാദ പോസ്റ്റ് പിൻവലിച്ചു പി ബാലചന്ദ്രൻ എം .എൽ. എ


സാമൂഹ്യ മാധ്യമങ്ങളിൽ വിവാദമായ പോസ്റ്റ് പിൻവലിച്ചുകൊണ്ട് തൃശൂർ എം .എൽ .എ പി ബാലചന്ദ്രൻ .കഴിഞ്ഞ ദിവസം എം എൽ എ യുടെ ഫേസ്ബുക് പോസ്റ്റ് ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു .രാമൻ, ലക്ഷ്മണൻ, സീത എന്ന പേരുകൾ പരാമർശിക്കുന്ന പോസ്റ്റ് ആണ് പിൻവലിച്ചത് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments