Monday, February 26, 2024
spot_imgspot_imgspot_imgspot_img
HomeAnnouncements2022 ലെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് തോറ്റം പാട്ട് കലാകാരൻ എൻ ചെല്ലപ്പൻ നായർക്ക്

2022 ലെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് തോറ്റം പാട്ട് കലാകാരൻ എൻ ചെല്ലപ്പൻ നായർക്ക്

2022 വർഷത്തെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് തോറ്റം പാട്ട് കലാകാരൻ എൻ ചെല്ലപ്പൻ നായർക്ക്. 80 വർഷത്തിലധികമായി അനുഷ്ഠാനകലയായ തോറ്റംപാട്ട് കലാരംഗത്ത് പ്രവർത്തിച്ചുവരുകയാണ് ഇദ്ദേഹം.

കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിൽ തോറ്റംപാട്ട് അവതരിപ്പിക്കുന്ന ഇദ്ദേഹം ഈ കല അന്യം നിന്നുപോകാതിരിക്കാൻ 90 ആം വയസിലും ഇദ്ദേഹം മക്കളും ചെറുമക്കളും ഉൾപ്പെടെ നിരവധി പേർക്ക് പരിശീലനം നൽകുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments