Wednesday, May 29, 2024
spot_img
HomeThrissur Newsഡോ.സുകുമാർ അഴീക്കോട് അനുസ്മരണം
spot_img

ഡോ.സുകുമാർ അഴീക്കോട് അനുസ്മരണം

തൃശൂർ: അയനം സാംസ്കാരികവേദി ഡോ. സുകുമാർ അഴീക്കോടിനെ അനുസ്മരിക്കുന്നു. ജനുവരി 24 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കോ.ഓപ്പറേറ്റീവ് കോളേജ് ഓഡിറ്റോറിയത്തിൽ കോളേജിലെ അക്ഷരം സാഹിത്യവേദിയുമായി സഹകരിച്ചാണ് പന്ത്രണ്ടാമത് ചരമ വാർഷികം ആചരിക്കുന്നത്.

അയനം ചെയർമാൻ വിജേഷ് എടക്കുന്നിയുടെ അധ്യക്ഷതയിൽ ടി.എൻ. പ്രതാപൻ എം.പി. അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കവി പി.എൻ. ഗോപികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. അഗസ്സിൻ കുട്ടനെല്ലൂർ, ടി.എസ്. സജീവൻ, അരുണ എസ്, എം.ആർ. മൗനീഷ്, ടി.എം. അനിൽകുമാർ എന്നിവർ പങ്കെടുത്ത് സംസാരിക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments