Monday, December 2, 2024
HomeKeralaഎം.എന്‍ വിജയന്‍ എന്ന പോരാളിയില്ലാത്ത 17 വര്‍ഷങ്ങള്‍
spot_img

എം.എന്‍ വിജയന്‍ എന്ന പോരാളിയില്ലാത്ത 17 വര്‍ഷങ്ങള്‍

മലയാളത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ ഭൂമികയില്‍ എം.എന്‍ വിജയന്‍ എന്ന പോരാളിയില്ലാത്ത 17 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. കേള്‍ക്കണമെങ്കില്‍ ഈ ഭാഷ വേണമെന്ന് മലയാളിയെ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരുന്ന ധൈഷണിക ജാഗ്രതയായിരുന്നു വിജയന്‍ മാഷ്.തൃശൂര്‍ പ്രസ്‌ക്ലബ് ഹാളിലെ ആ അവസാന സമയം വരെ അദ്ദേഹം നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു. മലയാളത്തിന്റെ ധൈഷണിക മനസ്സാക്ഷിയായിരുന്ന എം.എന്‍ വിജയന്റെ ഓർമ്മദിനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments