Thursday, October 10, 2024
HomeBREAKING NEWSസിദ്ധിഖിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി
spot_img

സിദ്ധിഖിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് താത്ക്കാലിക  ആശ്വാസം. സുപ്രീംകോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചു. രണ്ടാഴ്ചത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ അറസ്റ്റും
രണ്ടാഴ്ചത്തേക്ക് സുപ്രീംകോടതി തടഞ്ഞിട്ടിട്ടുണ്ട്. രണ്ടാഴ്ചക്കകം ഹര്‍ജി പരിഗണിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments