Monday, February 26, 2024
spot_imgspot_imgspot_imgspot_img
HomeCity Newsകുന്നംകുളം നഗരം ഇനി നിരീക്ഷണ ക്യാമറകളുടെ സുരക്ഷാവലയത്തിൽ

കുന്നംകുളം നഗരം ഇനി നിരീക്ഷണ ക്യാമറകളുടെ സുരക്ഷാവലയത്തിൽ

കുന്നംകുളം നഗരസഭ മാലിന്യ സംസ്കരണം മികവുറ്റ രീതിയിൽ നടപ്പിലാക്കുന്നതിന്റെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിലും ബസ്‌ സ്റ്റാൻഡിലും സ്ഥാപിച്ച സിസിടിവി ക്യാമറകൾ പ്രവർത്തനസജ്ജമായി.മാലിന്യസംസ്കരണം കാര്യക്ഷമമാക്കുന്നതോടൊപ്പം നഗരത്തെ സുരക്ഷാവലയത്തിലാക്കുക കൂടിയാണ് ഇതിലൂടെ നഗരസഭ ലക്ഷ്യമാക്കുന്നത്.

നഗരത്തിലെ കുറ്റകൃത്യങ്ങൾക്ക് തടയിടാനും ഇത് വഴി കഴിയും.
ഇതിനായി നഗരത്തിലെ പ്രധാനയിടങ്ങളിൽ 18 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments