Thursday, October 10, 2024
HomeCity Newsതൃശ്ശൂരിൽ ATM കവർച്ച നടത്തിയ സംഘം തമിഴ്‌നാട്ടിൽ പിടിയിൽ; കടന്നത് കണ്ടെയ്നർ ലോറിയിൽ
spot_img

തൃശ്ശൂരിൽ ATM കവർച്ച നടത്തിയ സംഘം തമിഴ്‌നാട്ടിൽ പിടിയിൽ; കടന്നത് കണ്ടെയ്നർ ലോറിയിൽ

തൃശ്ശൂർ: തൃശ്ശൂരിൽ എ.ടി.എം കവർച്ച നടത്തിയ സംഘം തമിഴ്നാട്ടിൽ പിടിയിൽ മാനക്കലിന് സമീപമാണ് ആറംഗ സംഘത്തെ പോലീസ് പിടികൂടിയത്. കണ്ടെയ്‌നർ ലോറിയിൽ സഞ്ചരിക്കുന്നതിനെ തമിഴ്‌നാട് പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments