കോഴിക്കോട്: പേരാമ്പ്രയിൽ മന്ത്രവാദ ചികിത്സയുടെ പേരിൽ ലൈംഗികാതിക്രമം നടത്തിയ ക്ഷേത്ര പൂജാരി അറസ്റ്റിൽ. കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശി വിനോദ് ആണ് അറസ്റ്റിലായത്. ചേവായൂർ സ്വദേശിനിയായ 14 വയസ്സുകാരിയുടെ പരാതിയിലാണ് നടപടി.

© 2023 All Rights Reserved by Thrissur Times. Design by Cloud 7 Digital Solutions