Monday, February 26, 2024
spot_imgspot_imgspot_imgspot_img
HomeCity Newsതൃപ്രയാറിൽ ഇന്ന് ഗതാഗത നിയന്ത്രണം

തൃപ്രയാറിൽ ഇന്ന് ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രിയുടെ തൃപ്രയാർ ക്ഷേത്ര ദർശനവുമായി ബന്ധപെട്ട് ബുധനാഴ്ച തൃപ്രയാറിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.രാവിലെ ഒൻപത് മുതൽ കിഴക്കു ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തൃപ്രയാർ ഭാഗത്തേക്ക് പ്രവേശിപ്പിക്കില്ല.കിഴക്കുഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പെരിങ്ങോട്ടുകര ഭാഗത്തുനിന്നോ കിഴക്കേനട ഭാഗത്തുനിന്നോ തിരിഞ്ഞ് മുറ്റിച്ചൂർ വഴി ദേശീയപാതയിലേക്കു പ്രവേശിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments