Monday, February 26, 2024
spot_imgspot_imgspot_imgspot_img
HomeCity Newsപോക്സോ കേസിൽ തടവ്

പോക്സോ കേസിൽ തടവ്


പോക്സോ കേസിലെ പ്രതിക്ക് എട്ടു വർഷം കഠിനതടവും 60000 രൂപ പിഴയും ശിക്ഷ വിധിച്ചു.അന്തിക്കാട് കരപുള്ളി വീട്ടിൽ മണികണ്ഠനെയാണ് തൃശ്ശൂർ അതിവേഗ സ്‌പെഷ്യൽ പോക്സോ കോടതി നമ്പർ രണ്ട് ജഡ്ജി ജയപ്രഭു ശിക്ഷിച്ചത് .കേസിൽ 18 സാക്ഷികളെ വിസ്തരിച്ചു. അന്തിക്കാട് എസ് .ഐ എം. സി ഹരീഷാണ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments